Surprise Me!

അടിമുടി മാറാൻ തമിഴ്‌നാട് | Oneindia Malayalam

2018-12-13 254 Dailymotion


Tamil Nadu govt to rename more than 3000 places
ആഴ്ചകള്‍ക്കകം തമിഴ്‌നാട്ടില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍ മാറ്റങ്ങള്‍. സംസ്ഥാനത്തെ 3000 സ്ഥലങ്ങളുടെ പേരുകളാണ് സര്‍ക്കാര്‍ മാറ്റാന്‍ പോകുന്നത്.പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് തമിഴ് സാംസ്‌കാരിക മന്ത്രി മാഫോയ് കെ പാണ്ഡ്യരാജന്‍ പറഞ്ഞു.