Surprise Me!

അയോധ്യകേസ് ജനുവരി 29ലേക്ക് മാറ്റി | Oneindia Malayalam

2019-01-10 47 Dailymotion

sc's five judge constitutional bench will hear ayodhya case today
അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 29ലേക്ക് മാറ്റി. കേസ് വാദം കേൾക്കുന്ന ഭരണഘടനാ ബെഞ്ചിൽ നിന്നും ജസ്റ്റില് യുയു ലളിത് പിന്മാറി. വഖഫ് ബോർഡിന്റെ എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം. അഭിഭാഷകനായിരിക്കെ യുയു ലളിത് അയോധ്യ കേസിൽ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് യുയു ലളിതിന്റെ പിന്മാറ്റം.