Surprise Me!

ഭീകരാക്രമണത്തില്‍ പ്രതികരിച്ച് സാനിയ മിര്‍സ | Oneindia Malayalam

2019-02-18 1,487 Dailymotion

Sania Mirza posted a heartfelt message for the CRPF soldiers
ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടിയാണ് വിയര്‍പ്പൊഴിക്കി കളിച്ചത്. ഞാന്‍ സിആര്‍പിഎഫിനും ജവാന്മാര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ്. രാജ്യത്തെ സംരക്ഷിക്കുന്ന അവരാണ് യഥാര്‍ഥ ഹീറോകള്‍. ഫിബ്രുവരി 14 കറുത്തദിനമാണ്