Surprise Me!

#LoksabhaElection2019 : തൃശ്ശൂരിൽ ജയദേവൻ ഇക്കുറിയും ജയിക്കുമോ? | Oneindia Malayalam

2019-02-28 12,495 Dailymotion

will CN Jayadevan become MP again at Thrissur
സിപിഐയുടെ കരുത്തുറ്റ നേതാവ് സി എൻ ജയദേവനാണ് തൃശൂരിന്റെ എംപി. മണ്ഡലത്തിലെ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഒരു അവസരം കൂടി സി എൻ ജയദേവൻ ചോദിച്ചാൽ തൃശൂർ മണ്ഡലം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.
സിപിഐ നേതാവായിട്ടല്ല , എന്തിനും ഏതിനും ജനങ്ങൾക്കൊപ്പമുള്ള ജനപ്രിയ നേതാവാണ് തൃശ്ശൂരുകാർക്ക് സി എൻ ജയദേവൻ.