PC George Performance report
കേരളത്തിലെ വിവാദ രാഷ്ട്രീയക്കാരുടെ മുന്‍നിരയിലുള്ള നേതാവാണ് പിസി ജോര്‍ജ്. സ്വന്തം പ്രവര്‍ത്തനങ്ങളേക്കാള്‍ വിവാദങ്ങള്‍ കൊണ്ടാണ് പിസി കേരള രാഷ്ട്രീയത്തില്‍ പ്രശസ്തനായത്. പക്ഷേ 38 വര്‍ഷമായി പൂഞ്ഞാര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ എന്ന ചരിത്രം പിസി ജോര്‍ജിന് സ്വന്തമാണ്.