Surprise Me!

#rss 2025ൽ പാകിസ്താൻ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രസംഗിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ

2019-03-17 42 Dailymotion

2025ൽ പാകിസ്താൻ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രസംഗിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഇത് നിങ്ങൾ എഴുതി വെച്ചോളൂ, അഞ്ചോ ഏഴോ വർഷം കഴിയുമ്പോൾ നിങ്ങൾക്ക് കറാച്ചിയിലോ ലാഹോറിലോ റാവൽപിണ്ടിയിലോ സിയാൽകോട്ടിലോ വീട് വാങ്ങുകയോ വ്യാപാര സ്ഥാപനം തുടങ്ങുകയോ ചെയ്യാം, ഇന്ദ്രേഷ് കുമാർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സാണ് പ്രസംഗം റിപ്പോർട്ട് ചെയ്തത്.