ബംഗാളില്‍ മമത ബ" /> ബംഗാളില്‍ മമത ബ"/>
Surprise Me!

"രാഹുല്‍ വെറും കുട്ടി", മമതാ ബാനര്‍ജി | Oneindia Malayalam

2019-03-28 144 Dailymotion

rahul is just a child says mamata about rahul gandhi
ബംഗാളില്‍ മമത ബാനര്‍ജിയുടെ ഏകാധിപത്യ ഭരണമാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മമത ബാനര്‍ജി രംഗത്ത്. രാഹുല്‍ വെറും കുഞ്ഞാണ്, അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നും പറയാനില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പ്രതികരണം ആവശ്യപ്പെട്ട മാധ്യമങ്ങളോടുള്ള മമതയുടെ പ്രതികരണം.