Surprise Me!

#LoksabhaElection2019 : ഒരു മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്ത് ലാലേട്ടന്‍ | Oneindia Malayalam

2019-04-23 58 Dailymotion

lok sabha polls 2019 phase 3 movie stars casts their vote
വോട്ട് രേഖപ്പെടുത്തി പ്രമുഖ താരങ്ങള്‍. രാവിലെ തന്നെ ക്യൂ നിന്നാണ് മോഹന്‍ ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകശം വിനിയോഗിച്ചത്. താരങ്ങള്‍ എല്ലാവരും തന്നെ തങ്ങള്‍ വോട്ട് ചെയ്തതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.