Surprise Me!

#IPL2019 : ഈ സൂപ്പർ താരങ്ങൾ ഇല്ലാതെ ഐ പി എൽ | Oneindia Malayalam

2019-04-27 1 Dailymotion

foreign players who were leaving ipl due to national duties
ഐപിഎല്ലിന്റെ 12ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരായ അവസാന റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. പ്ലേഓഫില്‍ ഏതൊക്കെ ടീമുകളായിരിക്കും ഉണ്ടാവുകയെന്ന് ഇനിയുള്ള മല്‍സരങ്ങളാണ് തീരുമാനിക്കുക. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ്, മുന്‍ വിജയികളായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് ഇപ്പോള്‍ പ്ലേഓഫിന് അരികിലെത്തിയിട്ടുള്ളത്. ശേഷിച്ച അഞ്ചു ടീമുകള്‍ തമ്മിലാവും പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി പ്രധാന അങ്കം.