nelson ipe's reply about madhuraraja
മധുരരാജ 100 കോടി ക്ലബിലേക്കെത്തുമോയെന്ന സംശയവുമായി ആരാധകരെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് മമ്മൂട്ടിയുടെ ആരാധകന്‍ നിര്‍മ്മാതാവിനെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.