Surprise Me!

Qualification Scenarios

2019-06-28 59 Dailymotion

Three Spots, Seven Contenders as Home Stretch Approaches, Will India take their intensity to the next level vs Pak?


ലോകകപ്പിന്റെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ സെമി ഫൈനലില്‍ ആരൊക്കെ എത്തുമെന്നതില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ മാത്രമാണ് ഇതിനകം സെമിയുറപ്പിച്ചത്. ഇന്ത്യയും ന്യൂസിലന്‍ഡും 11 പോയന്റുമായി സെമി സ്ഥാനത്തന് തൊട്ടരികിലുണ്ട്.