മുന്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ കമ്രാന്‍ അക്മല്‍ ആണ് ലോകകപ്പില്‍ ഇന്ത്യയോടുള്ള ഇഷ്ടം അറിയിച്ചിരിക്കുന്നത്.