Surprise Me!

Sheikh Mohammed turns 70

2019-07-16 40 Dailymotion

എഴുപതാം പിറന്നാള്‍ദിനത്തില്‍ ലോകത്തിന്റെ ആശംസയേറ്റുവാങ്ങി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പിറന്നാള്‍ ദിനം ലോകജനത മുഴുവന്‍ ആഘോഷമാക്കി.
His Highness Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister of the UAE and Ruler of Dubai, is celebrating his 70th birthday today.