Panesar Open to Turning Out in Ranji Trophy for Puducherry | Oneindia Malayalam
2019-08-31 10 Dailymotion
Panesar Open to Turning Out in Ranji Trophy for Puducherry
കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന ശക്തമായ പ്രതീക്ഷ പനേസറിന് ഇപ്പോഴുമുണ്ട്. ഇംഗ്ലണ്ടില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ ഇനി ഇന്ത്യയില്‍ ഒരു കൈ നോക്കാമെന്നാണ് താരത്തിന്റെ തീരുമാനം.