Surprise Me!

Man pays Rs 23,000 challan to Gurugram Traffic Police | Oneindia Malayalam

2019-09-04 35 Dailymotion

Man pays Rs 23,000 challan to Gurugram Traffic Police
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും പ്രധാനപ്പെട്ട രേഖകള്‍ കൈവശം വയ്ക്കാത്തതിനും ഡല്‍ഹിയില്‍ യുവാവില്‍ നിന്ന് 23,000 രൂപ പിഴ ഈടാക്കി. ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ കൈവശം വയ്ക്കാത്തതിനാണ് ?ഗുരുഗ്രാം പൊലീസ് തിങ്കളാഴ്ച ദിനേശ് മദന്‍ എന്നയാളുടെ പേരില്‍ ചെല്ലാന്‍ നല്‍കിയത്.