Surprise Me!

Vikram Rathour Points Out Indian Team's Batting Problem | Oneindia Malayalam

2019-09-06 437 Dailymotion

vikram rathour points out indian team's batting problem
ദക്ഷിണാഫ്രിക്കന്‍ പരമ്പര പടിവാതില്‍ എത്തിനില്‍ക്കെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരാന്‍ വിക്രം റാത്തോര്‍ ഒരുങ്ങിക്കഴിഞ്ഞു. സഞ്ജയ് ബാംഗറിന് പകരം വിക്രം റാത്തോറാണ് ഇനി ഇന്ത്യന്‍ ടീമിനെ ബാറ്റിങ് പരിശീലിപ്പിക്കുക. റാത്തോറിന്റെ അഭിപ്രായത്തില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടാണ് പ്രശ്‌നം. ഏകദിനത്തില്‍ മധ്യനിരയും.