ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ തീവ്ര ശ്രമത്തിലാണ്. വിക്രം ലാന്‍ഡറിന്റെ ആശയ വിനിമയം നഷ്ടമായതിനെപ്പറ്റി ഐ.എസ്.ആര്‍.ഒ നല്‍കിയ വിശദീകരണം ഹാന്‍ഡ് ലാന്‍ഡിങ്ങ് ആയിരിക്കാം ദൗത്യ പരാജയത്തിന് കാരണം എന്നാണ്. ലാന്‍ഡറിനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഹാര്‍ഡ് ലാന്‍ഡിംഗ് നടന്നിരിക്കാനാണ് സാധ്യത എന്നായിരുന്നു ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. വിക്രം ലാന്‍ഡറിലെ റോവര്‍ പ്രഗ്യാന്റെയും ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ എടുത്തിട്ടുണ്ട്. ഓര്‍ബിറ്റര്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി...വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങളിലേക്ക്
Hard landing derailed lunar mission, says K Sivan