Surprise Me!

Rohit Will Get a Fair Run as Opener in Tests - MSK Prasad | Oneindia Malayalam

2019-09-13 45 Dailymotion

Rohit Will Get a Fair Run as Opener in Tests - MSK Prasad
ഇനിയിപ്പോള്‍ ആര് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യും? ഇക്കുറി ശുഭ്മാന്‍ ഗില്‍ ടീമിലുണ്ട്. പക്ഷെ ഓപ്പണറാവുക രോഹിത് ശര്‍മ്മയായിരിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഇന്ത്യന്‍ ഇന്നിങ്‌സുകള്‍ക്ക് തുടക്കമിടുമെന്ന് എംഎസ്‌കെ പ്രസാദ് വ്യാഴാഴ്ച്ച സ്ഥിരീകരിച്ചു.