Surprise Me!

Nivin Pauly's Love Action Drama Enters 50 Crore Club | FilmiBeat Malayalam

2019-09-30 2 Dailymotion

Nivin Pauly's love action drama enters into 50 crore club
നിവിന്‍ പോളിയും നയന്‍താരയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ലവ് ആക്ഷന്‍ ഡ്രാമ ഓണത്തിനാണ് റിലീസ് ചെയ്തിരുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു.റിലീസ് കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും തുടരുന്ന സിനിമ 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്.