Virat Kohli Talks To Ravindra Jadeja Using Hand Gesture
ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ കോലിപ്പടയ്ക്ക് സമ്പൂര്‍ണ ആധിപത്യമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഇന്ത്യ കുറിച്ചത് 502 റണ്‍സാണ്. എന്നാല്‍ ഇപ്പോള്‍ രണ്ടാം ദിനം നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 127-ആം ഓവറില്‍ എന്താണ് രവീന്ദ്ര ജഡേജയോട് വിരാട് കോലി പറഞ്ഞത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പരസ്പരം ചോദിക്കുന്നത്