Surprise Me!

India vs South Africa 2nd Test Match Preview | Oneindia Malayalam

2019-10-09 190 Dailymotion

India vs South Africa 2nd Test Match Preview
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ പൂനെയില്‍. ഇരുടീമുകളും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് വ്യാഴാഴ്ച പൂനെയില്‍ തുടക്കമാവും. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട്‌കോലിയും സംഘവും ഇറങ്ങുന്നത്.