Surprise Me!

The Secret Behind Team India's Energy During The Vizag Test | Oneindia Malayalam

2019-10-09 194 Dailymotion

Mohammed Shami’s ice baths on the final day of Vizag Test
വിശാഖപട്ടണത്തെ കത്തുന്ന ചൂടില്‍ പന്തെറിയുക ചില്ലറക്കാര്യമല്ല. ടീം മാനേജ്‌മെന്റിനും ഇതറിയാം. അതുകൊണ്ടാണ് ഓരോ സ്‌പെല്ലിന് ശേഷവും തിരിച്ചെത്തുന്ന ബൗളര്‍മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഇവര്‍ ഒരുക്കുന്നത്.
#INDvsSA