India vs South Africa 3rd Test Day 1 Highlights
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മൂന്നാം സെഷണിനിടെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 224 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കളി തുടരാന്‍ ഇരു ടീമുകളും കാത്തുനിന്നെങ്കിലും മഴ കോരിച്ചൊരിഞ്ഞതോടെ അംപയര്‍മാര്‍ ആദ്യദിനം അവസാനിപ്പിച്ചു.