Surprise Me!

Australia PM Scott Morrison Becomes Water Boy For Team | Oneindia Malayalam

2019-10-25 631 Dailymotion

Australia PM Scott Morrison Becomes Water Boy For Team
ക്രിക്കറ്റ് കളിക്കാര്‍ക്ക് മൈതാനത്ത് വെള്ളവുമായി പ്രധാനമന്ത്രി എത്തിയാലോ. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് ക്രിക്കറ്റ് താരങ്ങളെയും കാണികളേയും അമ്പരപ്പിച്ച് വെള്ളവുമായി മൈതാനത്തെത്തിയത്. ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള സന്നാഹമത്സരത്തിലാണ് സംഭവം.