Surprise Me!

Heavy rain alert issued in kerala | Oneindia Malayalam

2019-10-30 283 Dailymotion



ശനിയാഴ്ച വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 75 കി.മീ. വേഗതയുള്ള കാറ്റിന് സാധ്യത. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം തീവ്രമായതോടെ സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

Heavy rain alert issued in kerala