Surprise Me!

Cyclone Maha To Cause Heavy Rain | Oneindia Malayalam

2019-10-31 3,338 Dailymotion

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മഹാ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കേരളത്തിലും ലക്ഷദ്വീപിലുമാണ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.എറണാകുളം, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അവര്‍ട്ടും പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ടാണ്.