Surprise Me!

Sourav Ganguly Says India don’t need split captaincy | Oneindia Malayalam

2019-11-04 361 Dailymotion

‘India don’t need split captaincy,’ BCCI president Sourav Ganguly
വിരാട് കോലിയുമായി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് ചെറു പുഞ്ചിരിയോടെയാണ് ഗാംഗുലിയുടെ മറുപടി. കോലിയുമായി സഹകരിക്കാന്‍ യാതൊരു പ്രശ്‌നവുമില്ല. ഒപ്പം ടീം സെലക്ഷനില്‍ ഇടപെടില്ലെന്നും ദാദ അറിയിച്ചുണ്ട്.