India to undertake deep ocean mining with ‘Samudrayaan’ project
ചാന്ദ്രദൗത്യത്തിന് ശേഷം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ കടലിലെ അത്യത്ഭുതങ്ങള്‍ തേടി യാത്ര ആരംഭിക്കുന്നു. ആഴക്കടലില്‍ വളരെ താഴേ തട്ടിലെത്തി പഠനം നടത്തുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായ പേടകത്തിന്റെ രൂപരേഖ തയ്യാറാക്കി അംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ചു.