Surprise Me!

Kerala Blasters Coach Talks About Sahal Abdul Samad | Oneindia Malayalam

2019-11-08 30 Dailymotion

Kerala Blasters Coach Talks About Sahal Abdul Samad
കളിക്കളത്തില്‍ ടീമിനായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് മലയാളി താരം സഹല്‍ അബ്ദുസമദെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്‌ എല്‍കോ ഷട്ടോരി. കൂടുതല്‍ പരിശീലനത്തിലൂടെ സഹലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായും ഷട്ടോരി വ്യക്തമാക്കി.
#ISL2019 #KBFC