Surprise Me!

driver racing tourist bus dangerously in school ground | Oneindia Malayalam

2019-11-27 263 Dailymotion

driver racing tourist bus dangerously in school ground
ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്‌കൂള്‍ വളപ്പിലൂടെ അമിതവേഗത്തിലോടിച്ച് അഭ്യാസപ്രകടനം. കൊല്ലം വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണു നിയമലംഘനം നടന്നത്. വിനോദയാത്രയ്ക്കു പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിധിവിട്ട ആഘോഷം. ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാര്‍ഥികള്‍ അഭ്യാസപ്രകടനം നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.