Surprise Me!

Kummanam Rajashekharan's Claim Supporting CAA | Oneindia Malayalam

2019-12-19 717 Dailymotion

Kummanam Rajashekharan's Claim Supporting CAA

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സോഷ്യല്‍ മീഡിയയിലും പുറത്തും ബിജെപി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പിണറായി വിജയനും രമേശ് ചെന്നിത്തലക്കും തുറന്ന കത്തെഴുതിയിരിക്കുകയാണ്.
#CAA #CitizenshipBill #Jamia