J P Nadda To Replace Amit Shah As New BJP President By 20 Jan
ബിജെപിയെ വെറും അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ത്തിയ അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ദില്ലി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപിയുടെ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കും. ജെപി നദ്ദ പുതിയ അധ്യക്ഷനാവും. ജനാവരി 19, 20 തീയ്യതികളില്‍ എതെങ്കിലുമൊന്നില്‍ അദ്ദേഹം ചുമതലയേല്‍ക്കും. പ്രഖ്യാപനവും ആ ദിവസം തന്നെയുണ്ടാവും.
#AmitShah #BJP #BJPPresident