Surprise Me!

Jagdeep Dhankar says Arjuna's arrow had atomic power | Oneindia Malayalam

2020-01-16 43 Dailymotion

Jagdeep Dhankar says Arjuna's arrow had atomic power

റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചത് 1910ലോ 1911ലോ ആണ്. പക്ഷേ നമ്മുടെ പഴയ മഹാഗ്രന്ഥങ്ങള്‍ നോക്കിയാല്‍ രാമായണത്തില്‍ പറക്കുന്ന വാഹനങ്ങള്‍ ഉണ്ടായിരുന്നു. മഹാഭാരതത്തിലും സമാനമായ ഉദാഹരണങ്ങള്‍ ലഭ്യമാണ്. ന്യൂക്ലിയര്‍ പവറുള്ള അമ്പുകളായിരുന്നു കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനന്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഇന്ത്യയെ അവഗണിക്കാന്‍ ലോകത്തിന് കഴിയില്ല.