Surprise Me!

Sourav Ganguly Tweets Inspirational Message for Team India | Oneindia Malayalam

2020-01-16 121 Dailymotion

Sourav Ganguly Tweets Inspirational Message for Team India
ഓസ്‌ട്രേലിയക്കെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ദയനീയമായി കീഴടങ്ങിയ ടീം ഇന്ത്യക്കു പ്രചോദനവുമായി മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് ടീം ഇന്ത്യയെ പ്രചോദിപ്പിക്കുന്നതിനായി ദാദ കുറിപ്പ് ഇട്ടത്.