Surprise Me!

Kerala Tourism Twitter Post Sparks Row | Oneindia Malayalam

2020-01-16 374 Dailymotion

kerala tourism twitter handle shares beef dish
ബീഫ് ഉലര്‍ത്തിയതിന്റെ പാചകക്കൂട്ട് പരിചയപ്പെടുത്തുന്ന ട്വീറ്റ് ചെയ്തതിന് പിന്നാലെ കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വാക്‌പോര്. തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചുള്ള കമന്റുകളുമായാണ് ഒരു സംഘം പോസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
#KeralaTourism