Surprise Me!

Most Indians say CAA, NRC are attempts to divert attention from unemployment | Oneindia Malayalam

2020-01-24 1,243 Dailymotion

Most Indians say CAA, NRC are attempts to divert attention from unemployment: MOOD OF THE NATION survey
പൌരത്വ നിയമ ഭേദഗതിയും ദേശീയ ജനസംഖ്യാ രജിസ്റ്ററും തൊഴിലില്ലായ്മയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളെന്ന് മൂഡ് ഓഫ് ദി നേഷൻ സർവേ. പൌരത്വ നിയമ ഭേദഗതിയും ദേശീയ ജനസംഖ്യാ രജിസ്റ്ററും ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ മോദി സർക്കാർ തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള ഗുരുതര സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടുന്നതിനായി ഉപയോഗിക്കുന്നുവെന്നാണ് സർവേയിൽ പങ്കെടുത്ത 43 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നത്.