Surprise Me!

Narendra Modi Number One Choice As Next PM | Oneindia Malayalam

2020-01-24 1,843 Dailymotion

Narendra Modi Number One Choice As Next PM
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യ ടുഡെ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് ദി നാഷണ്‍ സര്‍വ്വേയിലാണ് മോദി തന്നെയാണ് ജനപ്രിയനായ പ്രധാനമന്ത്രി എന്ന ഫലം ലഭിച്ചത്.അതേസമയം രാജ്യത്തെ 32 ശതമാനം മുസ്ലീങ്ങളും രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകണമെന്നാണ് ആവശ്യപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്
#RahulGandhi #NarendraModi