Surprise Me!

Two JVM MLA's Have Joined In Congress | Oneindia Malayalam

2020-01-27 1 Dailymotion

Two JVM MLA's Have Joined In Congress
കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു അദ്ദേഹം സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. എന്നാല്‍ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരേയും തങ്ങളുടേയും പാളയത്തിലെത്തിച്ച് ബാബുലാല്‍ മറാണ്ടിക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
#JVM #Congress