Team India Got White Washed In ODI’s After 31 Years
ന്യൂസിലാന്‍ഡിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ ഇത്ര വലിയൊരു നാണക്കേട് ഏകദിന പരമ്പരയില്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിലം തൊടീക്കാതെയാണ് കിവികള്‍ ഏകദിനത്തില്‍ കോലിപ്പടയെ പറപ്പിച്ചത്.
#NZvsIND