Surprise Me!

Corona Virus is not a virus, but an Avatar | Oneindia Malayalam

2020-02-17 1 Dailymotion

Coronavirus is not a virus, but an avatar, Claims Swami Chakrapani
ആയിരത്തിലധികം പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് ലോകമെമ്പാടും ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ കൊറോണ വൈറസിനെ കുറിച്ച് വിചിത്രമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറൊണ ഒരു വൈറസ് അല്ലെന്നും അവതാരം ആണെന്നുമാണ് സ്വാമി ചക്രപാണിയുടെ കണ്ടെത്തല്‍.
#CoronaVirus