Surprise Me!

HC to hear plea seeking FIR against Sonia, Rahul, Priyanka | Oneindia Malayalam

2020-02-28 395 Dailymotion

HC to hear plea seeking FIR against Sonia, Rahul, Priyanka for hate speech
ഞായറാഴ്ച വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപം പൊട്ടിപുറപ്പെട്ടത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നിലെയാണെന്ന ആരോപണം ശക്തമായിരുന്നു. കലാപാഹ്വാനത്തില്‍ കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിന്നു.അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണിപ്പോള്‍.വിശദാംശങ്ങളിലേക്ക്.
#Congress