Surprise Me!

Special Toilet For Brahmins In Temple Under Kochin Devaswoam Board | Oneindia Malayalam

2020-03-05 3 Dailymotion

Special Toilet For Brahmins In Temple Under Kochin Devaswoam Board
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമെ ബ്രാഹ്മണര്‍ക്കും പ്രത്യേകം ശൗചാലയം നിര്‍മ്മിച്ച ക്ഷേത്ര നടപടി വിവാദത്തില്‍. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കുറ്റുമുക്ക് ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമേ ബ്രാഹ്മണര്‍ക്ക് പ്രത്യേകം ശൗചാലയം നിര്‍മ്മിച്ചത്.
#Brahmins