Surprise Me!

Mammootty lends hands to help Haridas | Oneindia Malayalam

2020-03-06 143 Dailymotion

Mammootty lends hands to help Haridas

മലേഷ്യയില്‍ തൊഴിലുടമയുടെ ക്രൂര പീഡനത്തിന് ഇരയായി ദേഹമാസകലം പൊള്ളലേറ്റ് കിടക്കുന്ന ആലപ്പുഴ സ്വദേശി എസ് ഹരിദാസിന്റെ ചിത്രം ഏവരുടേയും ഉള്ളുലയ്ക്കുന്നതായിരുന്നു. ശമ്പള കുടിശ്ശിക ചോദിച്ചതിനായിരുന്നു തൊഴിലുടമ സത്യ ഹരിദാസിന്റെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ചത്.
#Mammootty