Bhuvneshwar Kumar hints at unique plan to counter coronavirus threat
ആദ്യ ഏകദിനത്തില്‍ തുപ്പല്‍ തൊട്ട് പന്ത് മിനുക്കുന്ന പതിവ് നിര്‍ത്താനുള്ള ആലോചന ടീം ഇന്ത്യയ്ക്കുണ്ട്. പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ മത്സരത്തിന് മുന്നോടിയായി ഇക്കാര്യം സൂചിപ്പിച്ചു കഴിഞ്ഞു.
#INDvsSA #BhuvaneshwarKumar