Surprise Me!

Madhya Pradesh Floor Test: How Kamal Nath played his political Game

2020-03-16 928 Dailymotion

കമല്‍ നാഥ് കോണ്‍ഗ്രസിന്റെ പഴയ പടക്കുതിരിയാണ്. പഴയ പടക്കുതിര എന്ന് ശരിക്കും അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ആവില്ല. നീണ്ട 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ അധികാരം പിടിച്ചെടുക്കാന്‍ മുന്നില്‍ നിന്ന് നയിച്ചത് കമല്‍നാഥ് ആയിരുന്നു. ഒപ്പമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ ഒടുക്കം വെട്ടുകയും ചെയ്തു.