Surprise Me!

21 ദിവസം രാജ്യം പൂര്‍ണമായി അടച്ച് പൂട്ടുമ്പോള്‍ എന്ത് സംഭവിക്കും?

2020-03-25 1,861 Dailymotion

21 ദിവസം രാജ്യം പൂര്‍ണമായി അടച്ച് പൂട്ടുമ്പോള്‍ എന്ത് സംഭവിക്കും?

ലോക്ക് ഡൗണ്‍ കാലത്ത് ഏതൊക്കെ സേവനങ്ങള്‍ ലഭ്യമാകും എന്നതിന്റെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിശ്ചലമാകും.ഓട്ടോ, ടാക്സി എന്നിവ നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുളളൂ.