Surprise Me!

Who is BR Shetty? Journey of BR shetty, Biography | Oneindia Malayalam

2020-04-30 293 Dailymotion

വാർത്തകളിൽ നിറയുന്ന ബി.ആർ ഷെട്ടി ശരിക്കും ആരാണ്?

വെറും അഞ്ഞൂറ് രൂപയുമായി അബുദാബിയിലേക്ക് ചേക്കേറിയ കർണാടകക്കാരൻ ,കടബാധ്യത തീര്‍ക്കാനായി ഗള്‍ഫിലെത്തി വന്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് ശതകോടീശ്വരനായി വളര്‍ന്ന ബി.ആര്‍ ഷെട്ടി ഇപ്പോഴും വാർത്തകളിൽ നിറയുകയാണ്,ബാവാഗത്ത് രഘുറാം ഷെട്ടി അഥവാ ബി ആർ ഷെട്ടി, ആരാണ് ഈ ബി ആർ ഷെട്ടി? എന്താണ് ബി ആർ ഷെട്ടി നമുക്കൊന്ന് പരിശോധിക്കാം