Surprise Me!

Brad Hogg chooses Virat Kohli as captain of his all-time IPL XI | Oneindia Malayalam

2020-05-12 30 Dailymotion

ഇതുവരെ കപ്പടിക്കാത്ത കോലിയാണ് ക്യാപ്റ്റന്‍



ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഗ് ഹോഗ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മിന്നും താരങ്ങളെല്ലാം ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.