പുതിയ സാങ്കേതിക വിദ്യയുമായി ഫോർഡ് വൈറസിനെ നശിപ്പിക്കുന്നതിനായി ഫോർഡ് മോട്ടോർ കമ്പനി പുതിയ ഹീറ്റഡ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ പൊലീസ് കാറുകൾക്കായാണ് ഈ സംവിധാനം ആദ്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.