ആനപ്രേമി ഭാമ ഇവിടുണ്ട് 2 year old Bhama with Elephantആനയും ഭാമയും തമ്മിലുളള രസകരമായ നിമിഷങ്ങൾ അച്ഛൻ ടിക്ടോക്കിൽ ഇട്ടതോടെയാണ് ഇരുവരുടെയും സൗഹൃദം പുറംലോകം അറിഞ്ഞത്